ലഹരിവിമുക്തി ജില്ലാതല ഉത്‌ഘാടനം നെയ്യാറ്റിൻകരയിൽ

ലഹരി വിമുക്തി ജില്ലാ തല ഉത്‌ഘാടനം നെയ്യാറ്റിൻകര യിൽ രാവിലെ 10 ന് നെയ്യാറ്റിൻകര bhss ഇൽ MLA ആൻസലൻ ഉത്‌ഘാടനം ചെയ്‌തു MLA CK ഹരീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു .ഹീബ സ്വാഗതവും ചടങ്ങിൽ ജില്ലാ കളക്ടർ വെങ്കിടേശ പതി ,എക്സ് ഐസ് അസി :കമ്മിഷണനെർ ഉബൈദു ,സിഐ രാജസിംഗ് ,Y .ഷിബു ,si മാരായ ,pl ഷിബു , റബി ,ഹരികുമാർ , ശോഭന കുമാർ ,തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു .വേദിയിൽ മയക്കു മരുന്നു ഉപയോഗം സമ്മധിച്ചുള്ള പരിപാടികളും ഉണ്ടായിരുന്നു . മാജിക് ഷോ യും നടത്തി .