നെയ്യാറ്റിൻകര BHSS അന്ധർദേശീയ നിലവാരത്തിലേയ്ക്ക് രാവിലെ പത്തരയോടെ നെയ്യാറ്റിൻകര BHSS അങ്കണത്തിൽ എത്തിയ മുഘ്യ മന്ദ്രി പിണറായി വിജയൻ പ്രഘ്യപനം നടത്തി .MLA ആൻസലൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നെയ്യാറ്റിൻകര ചെയർ പേഴ്സൺ ഹീബ സ്വാഗതം പറഞ്ഞു ,കടകംപള്ളിസുരേന്ദ്രൻ ,ആനാവൂർ നാഗപ്പൻ തുടങ്ങിയവർ ആശംസകളും നേർന്നു .സ്കൂൾ അങ്കണത്തിൽ മുഘ്യ മന്ദ്രി പിണറായി വിജയൻ ഒരു കേരവൃക്ഷം നട്ടു . ചടങ്ങിൽ വിവിധ സ്‌കൂളുകളിലെ വിദ്യാർഥി കൽ പങ്കെടുത്തു