ഇന്തോനേഷ്യ ഭൂകമ്പം: മരണ സംഖ്യ 100

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്തോനേഷ്യൻ ആർമി തലവന്നാണ് മരണ സംഖ്യ സ്ഥിരീകരിച്ചത്. നിരവധിപ്പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടപ്പുണ്ടെന്നും രക്ഷാപ്രവർത്തനങ്ങൾ നടന്നു വരികയാണ്. സുമാത്ര ദ്വീപിനു വടക്കു പടിഞ്ഞാറായി കടലിനടിയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. എന്നാൽ, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല.