നെയ്യാറ്റിൻകര ; കേരളാ സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSPPWA) നെയ്യാറ്റിൻകര പാറശാല സംയുക്ത പൊതുയോഗം അർവി പാലസിൽ വച്ച് കഴിഞ്ഞദിവസം നടത്തി .വൈസ് പ്രെസിഡെന്റ് മധുസൂദനൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സംസ്ഥാന പ്രെസിഡെന്റ് പികെ ലംബോദരൻ നായർ ഐപിഎസ് (rtd )യോഗം ഉത്‌ഘാടനം ചെയ്തു .സംസ്ഥാന സെക്രെട്ടറിമണികണ്ഠൻ നായർ ,വിൻസെന്റ് സിൽവസ്റ്റർ ഡി .അനിൽകുമാർ എന്നിവർ പ്രസംഗിച്ചു .നെയ്യാറ്റിൻകര ഭാരവാഹികളായി ഡി.അനിൽകുമാർ പ്രെസിഡെന്റും ബി.മധുസൂദനൻ നായർ സെക്രെട്ടറിയ യായും കെവി രാജ്‌മോഹൻ ഖജാൻജിയും .പാറശാല മേഖലാ പ്രെസിഡെന്റ് ജയകുമാർ ,സേതുദാനം സെക്രെട്ടറി,പദ്‌മകുമാർ ഖജാൻജി യായും തെരെഞ്ഞെടുത്തു .