പാചക വാതക വില നിയന്ദ്രിക്കണം കേരള ലാറ്റിൻ കാത്തലിക് വിമൺ അസോസിയേഷൻ ( KLCWA

പാചക വാതക വില നിയന്ദ്രിക്കണം കേരള ലാറ്റിൻ കാത്തലിക് വിമൺ അസോസിയേഷൻ ( KLCWA തിരുവനന്തപുരം;നെയ്യാറ്റിൻകര ,കേരള ലാറ്റിൻ കാത്തലിക് വിമൺ അസോസിയേഷൻ ( KLCWA) കേരള ലാറ്റിൻ കാത്തലിക് വിമൺ അസോസിയേഷൻ.നെയ്യാറ്റിൻകര രൂപതാ സമിതിയുടെ നേതൃത്വത്തിൽ കഴഞ്ഞദിവസം രാവിലെ 11 മണിക്ക് നെയ്യാറ്റിൻകര പോസ്റ്റോഫീസ് നടയിൽ പ്രതിക്ഷേത ധർണ്ണ നടത്തി .വർധിച്ച പാതകവില പിൻവലിച്ചു സബ്‌സിഡി പുനഃസ്ഥാപിക്കുക നിത്യോപയോഗ സാധനങ്ങളുടെ വിലവർധന തടയുന്ന തിനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ധർണ്ണ നെയ്യാറ്റിൻകര ലത്തീൻ രൂപതാ വികാരി മോണ്സിങ്ങോർ കൃസ്തുദാസ് ഉത്‌ഘാടനം ചെ യ്തു . അൽമായ ഡയരക്ടർ അനിൽകുമാർ .എസ്എം ,മുഘ്യ സന്ദേശം നൽകി . KLCWA,രൂപതാ പ്രെസിഡെന്റ് ബേബി തോമസ് ,അധ്യക്ഷത വഹിച്ചു.സംസ്ഥാന ജെനെറൽ സെക്രെട്ടറി അൽഫോൻസാ ആന്റിൽസ് ,രൂപതാ ജെനെറൽ സെക്രെട്ടറി പ്രഫ വിക്ടർ മിനിഗംഗാ ,സതി വിജയൻ ,എന്നിവർ സംസാരിച്ചു . photo ;കേരള ലാറ്റിൻ കാത്തലിക് വിമൺ അസോസിയേഷൻ ( KLCWA) നെയ്യാറ്റിൻകര പോസ്റ്റോഫീസിനു മുന്നിൽ നിത്യോപയോഗ സാധനങ്ങളുടെ വിലവർധന ക്കെതിരെ നടത്തിയ പ്രതിക്ഷേത ധർണ്ണ നടത്തി