നെയ്യാറ്റിൻകര എയിഡ്സ് ദിനാചരണം

നെയ്യാറ്റിൻകര എയിഡ്സ് ദിനാചരണം നെയ്യാറ്റിൻകര: ലോക എയിഡ്സ് ദിനത്തോടനുബന്ധിച്ചു നെയ്യാറ്റിന്കര ജനറൽ ആശുപത്രിയിൽ പ്രതിജ്ഞ എടുത്തു .നെയ്യാറ്റിന്കര ജനറൽ ആശുപത്രിയിൽ ഇന്ന് രാവിലെ ആശുപത്രി സൂപ്രണ്ട് ഡോക്ടർ സ്റ്റാൻലി പ്രതിജ്ഞ ചൊല്ലികൊടുത്തു .ജ്യോതിസ് കൗണ്സില്ലേഴ്സ് ,പുലരി ക്ലിനിക് തുടങ്ങിയവർ സങ്കാടകരായിരുന്നു .എയിഡ്സ് നെ പറ്റി ബോധവത്കരണം നടത്തിയുള്ള ജാഥകളും നെയ്യാറ്റിൻകര നഗരത്തിൽ നടത്തും ,ആശുപത്രി യിലെ ,ഡോക്ടർ മാരും ,ജീവനക്കാരും പങ്കെടുത്തൂ