കർക്ഷകദ്രോഹ ബിൽ പിൻവലിക്കണം . കോൺഗ്രസ് ധർണ്ണ നടത്തി. നെയ്യാറ്റിൻകര ; വരുന്ന ചെറുകിട കർഷകരുടെ :ഉൽപ്പന്നങ്ങൾക്കു് ലഭിച്ചു കൊണ്ടിരിക്കുന്ന സർക്കാർ സഹായവും, സംരക്ഷണവും ആട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ പാസാക്കിയ ബില്ലുകൾ പിൻവലിക്കണമെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു. കോൺഗ്രസ് പെരുമ്പഴുതൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം മണ്ഡലം പ്രസിഡന്റ് മാമ്പഴക്കര രാജശേഖരൻ നായർ അഭ്യക്ഷത വഹിച്ചു. DCC മെമ്പർ Tസൂകുമാരൻ. ഇളവ നിക്കര സാം.പുന്നക്കാട് സജു.പെരുമ്പഴുതൂർ സുരേന്ദ്രൻ, ജയചന്ദ്രൻ നായർ, ഗോപകുമാർ, ദിലീപ് C പുഷ്പ ലീല തുടങ്ങിയവർ സംസാരിച്ചു.