ബയോളജിക്കൽ സയൻസിൽ പി.എച്ച്.ഡി തിരുവനന്തപുരം; ബയോളജിക്കൽ സയൻസിൽ തിരുവനന്തപുരം,നെയ്യാറ്റിൻകര ,കാഞ്ഞിരം കുളം സ്വദേശിനി സുജിത.ബി.എസ് ന് പി.എച്ച്.ഡി ലഭിച്ചു.ആയിര സുജിത് ഭവനിൽ ബാലകൃഷ്ണൻ സുലോചന ദമ്പതികളുടെ പുത്രിയും,മലപ്പുറം മുത്തേടത്തു എഛ്.എസ്.എസ്.അദ്ധ്യാപകൻ വിനോദ് കുമാറിൻറെ ഭാര്യയുമാണ് സുജിത.ബി.എസ് . തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റെർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബയോളോജിക്കൽ സയൻസിൽ പി.എഛ്.ഡി നേടിയ സുജിത.ബി.എസ് ആൻഗൽ ബയോ ടെക്നോനോള ജിയിൽ സെനിഡസ്മസ് ക്വഡ്രറീ കോഡയിൽ നൈട്രേജൻ നടക്കുന്ന കൊഴുപ്പ് അടിഞ്ഞുകൂടലിന്റെ ജീവ രസ തന്ത്ര പരവും ജനിതക പരവുമായ സവിശേഷതകൾ എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പഠനത്തിൽ റൈബോസോമൽ പ്രോട്ടീൻ,ഹോമിങ് എൻഡോ ന്യൂക്ലിയസ് തുടങ്ങിയ മാംസ്യങ്ങളുടെ സാന്നിദ്ധ്യം വർധിക്കുന്നു എന്ന് കണ്ടെത്തുകയും ചെയ്തു.