തിരുവോണ നാളിൽ ശാരീരിക അകലം പാലിച്ചു ശ്വാനന്മാർ ഉറക്കത്തിൽ തിരുവനന്തപുരം ;തിരുവോണ നാളിൽ ശാരീരിക അകലം പാലിച്ചു ശ്വാനന്മാരുടെ വിശ്രമം.തിരുവനന്തപുരം,നെയ്യാറ്റിൻകര ദേശീയ പാതയിലെ നെയ്യാറ്റിൻകര പട്ടണത്തിൽ തെരുവുനായ്ക്കൾ വിശ്രമിക്കുന്ന കാഴ്ചയാണ് .മനുഷ്യർ കൂടുന്നിടത്തെല്ലാം കൂട്ടം കൂടുന്നത് കാണാം.എന്തുകൊണ്ടോ ശുനകന്മ്മാർ ശാരീരിക അകലം പാലിച്ചാണ് റോഡരുകിൽ ഉറങ്ങുന്നത് .വാഹന യാത്രികർ വാഹനം നിർത്തി കണ്ടു കടന്നു പോകുന്നു