സ്വർണ്ണ കള്ളകടത്ത് സിബിഐ അന്വേഷിക്കുക,

സ്വർണ്ണ കള്ളകടത്ത് സിബിഐ അന്വേഷിക്കുക,  പെരുമ്പഴുതൂർ; സെക്രട്ടറിയേറ്റിലെ സുപ്രധാന ഫയലുകൾ കത്തിനശിച്ച സംഭവം എൻ.ഐ എ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പെരുമ്പഴുതുർ മണ്ഡലം കമ്മിറ്റിഇന്നലെ വൈകിട്ട് സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ കോലം കത്തിക്കൽ സമരം DCC ജനറൽ സെക്രട്ടറി ജെ ജോസ് ഫ്രാങ്ക്ളിൻ ഉത്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡന്റ് തവര വിള റെജി അഭ്യക്ഷത വഹിച്ചു.