പെമ്പള്ളിക്കൂടത്തിനു ഓൺ ലൈൻ സ്റ്റുഡിയോ; കേരളത്തിൽ ആദ്യമായി ........................................................................................................................................................................................... തിരുവനന്തപുരം ;പെമ്പള്ളിക്കൂടത്തിനു ഓൺ ലൈൻ സ്റ്റുഡിയോയാഥാർഥ്യമായി .നെയ്യാറ്റിൻകര ജിഎഛ് എസ് എസ് നാണു കേരളത്തിലെ ആദ്യ ഓൺ ലൈൻ സ്റ്റുഡിയോയാഥാർധ്യമാക്കാൻ കഴിഞ്ഞത്.വീട്ടിലിരിക്കുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്താമെന്നും ആദ്യമായിട്ടാണ് ഒരു സ്കൂളിൽ ഓൺ ലൈൻ സ്റ്റുഡിയോ പ്രവർത്തിക്കുന്നത് കാണാൻ കഴിഞ്ഞതെന്നും നെയ്യാറ്റിൻകര ഡി ഇ ഓ ഓർമിപ്പിച്ചു .സജി കൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കെ .ആൻസലൻഓൺ ലൈൻ സ്റ്റുഡിയോ ഉത്‌ഘാടനം നിർവഹിച്ചു.എഛ്.എം .ആനി ഹെലൻ,എ ഡി എൻ ഓ .അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.ഹൈ സ്കൂളിലെ വിദ്യാർഥികളെ പകെടുപ്പിച്ചുകൊണ്ടുള്ള ഓൺ ലൈൻ സ്റ്റുഡിയോ യാഥാർഥ്യ മായെങ്കിലും എല്ലാവിദ്യാർഥികൾക്കും ഇതിൽ പങ്കു ചേരാനാകുന്നില്ലന്നും .ഇപ്പോഴും ടിവിയോ ,മൊബൈൽ ഫോണോ ഇല്ലാത്ത നിരവധി വിദ്യാർഥികൾ ഈ സ്കൂളിൽ ഉണ്ടന്നും അവർക്കുകൂടി അവ ലഭ്യമാക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും ചില രക്ഷ കർത്താക്കൾ ആവശ്യ പ്പെട്ടു