ട്രാഫിക് പോലീസ്   ട്രാഫിക് സ്റ്റേഷന്  പുറത്തായി . ഗ്രേയ്‌ഡ്‌ എസ് ഐ  ക്കു കോവിഡ്.

ട്രാഫിക് പോലീസ്   ട്രാഫിക് സ്റ്റേഷന്  പുറത്തായി . ഗ്രേയ്‌ഡ്‌ എസ് ഐ  ക്കു കോവിഡ്............................. നെയ്യാറ്റിൻകര; നെയ്യാറ്റിൻകരയിൽ   ട്രാഫിക് എസ്ഐഇല്ല. ഉണ്ടായിരുന്ന   ഗ്രേയ്‌ഡ്‌ എസ് ഐ  ക്കു കോവിഡും.സംഭവം അറിഞ്ഞതോടെ കഴിഞ്ഞ ദിവസം മുതൽ എല്ലാവരും സ്റ്റേഷന് പുറത്തു നിൽക്കുകയാണ് .ആകെ പോലീസ് ഉദ്യോഗസ്ഥരടക്കം ഇരുപതു പേരുണ്ട് . നിരവധി പോലീസുകാർക്ക്  സമ്പർക്കം ഉള്ളതായിസംശയമുണ്ട് . ഗ്രേയ്‌ഡ്‌ എസ് ഐ  ക്കു കോവിഡ്  ലക്ഷണങ്ങൾ  ഉള്ള  സമയത്തും ഡ്യൂട്ടി നോക്കിയിട്ടുണ്ട് .കൂടെയുള്ള നിരവധി പോലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും ഡ്യൂട്ടിയിലുണ്ട്  ഇത് അപകടം വിളിച്ചു വരുത്തും . അവരെയും ഹോം ക്വാറന്റൈയിൽ ആക്കണം ആറു മാസമായി  ട്രാഫിക് എസ് .ഐ ഇല്ലാത്ത അവസ്ഥയാണ്  ഉടനടി ട്രാഫിക് എസ് ഐ   നിയമിക്കണം. . ട്രാഫിക് പോലീസ് സ്റ്റേഷൻ  അണുവിമുക്തമാക്കിയിട്ടുണ്ട് .നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിൽ.ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് അടക്കം അഞ്ചുപേർ വീതം എത്തിച്ചു പരിശോധന നടത്തി.ദിവസങ്ങൾക്കു മുൻപ് പാറശാല,കാഞ്ഞിരം കുളം,തുടങ്ങി പല സ്റ്റേഷനുകളിലുള്ളപൊളിച്ചു കാർക്ക്  കോവിട്  പോസിറ്റീവ്  ആയിട്ടുണ്ട് .