നെയ്യാറ്റിൻകര ആശുപത്രിയിൽ കോവിട് പരിശോധനക്കെത്തുന്നവരുടെ തിക്കും തിരക്കും ............... നെയ്യാറ്റിൻകര; നെയ്യാറ്റിൻകര ആശുപത്രിയിൽ കോവിട് പരിശോധനക്കെത്തുന്നവരുടെ തിക്കും തിരക്കും .കോവിഡ് ഉണ്ടോ എന്ന് പരിശോധിക്കാൻ എത്തുന്നവരാണ് ആശുപത്രിയുടെ മുൻപിൽ കൂടി നിന്ന് തിരക്കുണ്ടാക്കുന്നത് .ഇവരെ നിയന്ദ്രിക്കാൻ ആരും തന്നെയില്ല.ഇക്കൂട്ടരിൽ എല്ലാപേർക്കും പോസിറ്റിവ് ആവണമെന്നില്ല.കൂട്ടത്തിലുള്ള ഒന്നോ രണ്ടോ പേർ മറ്റുള്ളവർക്കും പകർന്നു നൽകുന്നപ്രവണതയാണ് കണ്ടു വരുന്നത്.