കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ    നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു

കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ    നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ചു തിരുവനന്തപുരം ;കണ്ടക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോ അടച്ച നടപടിയുണ്ടായത് ഇക്കഴിഞ്ഞ 14 ന് കണ്ടക്ടർ ജോലിക്കെത്തിയിരുന്നു  രോഗലക്ഷണങ്ങൾ പ്രകടമായത് മൂന്നു ദിവസം മുൻപ് കണ്ടയ്ൻമെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളിൽ സർവീസ് പോയിരുന്നു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു കണ്ടക്ടറുമായി ഇടപഴകിയ മുഴുവൻ പേരെയും കണ്ടെത്തി ക്വാറന്റീനിലാക്കി