നെയ്യാറ്റിൻകര ,വ്ലാങ്ങാമുറിയിൽ യുവാവിനെ മർദിച്ചു  : ബൈക്ക് കത്തിച്ചു*  

നെയ്യാറ്റിൻകര ,വ്ലാങ്ങാമുറിയിൽ യുവാവിനെ മർദിച്ചു  : ബൈക്ക് കത്തിച്ചു*   നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ,വ്ലാങ്ങാമുറിയിൽ, മരപ്പാലത്തിനു അടുത്ത് യുവാവിനെ   യുവാവിനെ മർദിച്ചു  : ബൈക്ക് കത്തിച്ചു* ഒരാൾ കസ്റ്റഡിയിൽ വിനെ ഗുണ്ടാസങ്കം മർദിച്ചശേഷം ബൈക്ക് കത്തിച്ചു. ടിപ്പർ ഡ്രൈവർ ആയ അജിക്ക്‌ ആണ് മർദ്ദനം ഏറ്റത്. ഫോണിൽ എംസാന്റ്   ഇറക്കുന്നതുമായി  ബന്ധപെട്ടു വ്ലാങ്ങാമുറി മരപ്പാലത്തിനു അടുത്ത് വിളിച്ചു വരുത്തുകയായിരുന്നു. സ്ഥലത്തു എത്തിയപ്പോൾ ആറ് പേര് അടങ്ങുന്ന സംഘo പൊടുന്നനെ മർദിക്കുക ആയിര്ന്നുഎന്ന് അജി പറയുന്നു . മർദ്ദനത്തെ തുടർന്നു അജി ഓടി രക്ഷപെടുകയിയിരുന്നു. തുടർന്ന് ഗുണ്ടാ സംഘo അജി വന്ന പൾസർ ബൈക്ക് അഗ്നിക്ക് ഇരയാക്കി. അജിയെ ഫോണിൽ  വിളിച്ചു വരുത്തിയ ആളിനെ നെയ്യാറ്റിൻകര പോലീസ്  തിരിച്ചറിഞ്ഞു കസ്റ്റഡിയിൽ എടുത്തു. ഇത് സംബന്ധിച്ചു  കേസ് എടുത്തിട്ടുണ്ട് . നെയ്യാറ്റിൻകര സി. ഐ. ശ്രീകുമാരൻ നായർ ,എസ്. ഐ. സെന്തിൽകുമാർ എസ്. ഐ പ്രവീൺ തുടങ്ങിയവർ സ്ഥലത്തെത്തി  പ്രതികളാക്കായി അന്ന്വേഷണം ആരംഭിച്ചു.