പ്രതിസന്ധിക്കിടയിലും ക്ഷീരദിനം ആഘോഷിച്ച് ക്ഷീര കർഷകർ

പ്രതിസന്ധിക്കിടയിലും ക്ഷീരദിനം ആഘോഷിച്ച് ക്ഷീര കർഷകർ നെയ്യാറ്റിൻകര ; കൊറോണ രോഗഭീതിയിലായ കർക്ഷകർ പ്രതിസന്ധിക്കിടയിലും ലോക ക്ഷീരദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ ആഘോഷിച്ച് ക്ഷീരകർക്കർ ലോക് ഡൗൺ കാലത്ത് ക്ഷീരമേഖല വളരെ പ്രതിസന്ധിയിലാണ് കടന്നു പോകുന്നത്. തീറ്റക്കും പിണ്ണാക്കിനും അനിയന്ത്രിതമായ വില വർദ്ധനവ് കാരണം ഉല്പാദന ചിലവിൽ വൻ വർദ്ധനവാണ് വന്നിരിക്കുന്നത് കൂടാതെ മാരകമായ രോഗങ്ങൾ കാലികൾക്ക് പിടിപെടുന്നു. ഈ സാഹചര്യത്തിൽ സർക്കാർ പ്രത്യേക പാക്കേജിലൂടെ കർക്ഷകരുടെ കാർഷിക കടം എഴുതി തള്ളുകയും, കാലി തീറ്റക്ക് സബ്സിഡി ഏർപ്പെടുത്തുകയും, ലോക്ക് സൗൺ കാലത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുകയും കാലി വളർത്തലിനാവശ്യമായ അസo സ്കൃതവസ്തുക്കളുടെ വില വർദ്ധനവ് തടയുകയും ചെയ്യണമെന്ന് ക്ഷീരകർ ക്ഷ ക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുട്ടയ്ക്കാട് ക്ഷീര സംഘം പ്രസിഡന്റുമായ ജെ ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു. മുട്ടയ്ക്കാട് ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരദിനം പതാക ഉയർത്തി ഉത്ഘടനം ചെയ്തു വൈ.. പ്രസിഡന്റ് ബീ ബാബുരാജ് സെക്രട്ടറി എസ് മഞ്ചു ക്ഷ, ഭരണ സമിതി അംഗങ്ങളായ ശ്രീലത, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. പ്രതിസന്ധിക്കിടയിലും ക്ഷീരദിനം ആഘോഷിച്ച് ക്ഷീര കർഷകർ നെയ്യാ.. കൊറോണ രോഗഭീതിയിലായ കർക്ഷകർ പ്രതിസന്ധിക്കിടയിലും ലോക ക്ഷീരദിനമായ ജൂൺ 1 വിവിധ പരിപാടികളോടെ ആഘോഷിച്ച് ക്ഷീരകർക്കർ ലോക് ഡൗൺ കാലത്ത് ക്ഷീരമേഖല വളരെ പ്രതിസന്ധിയിലാണ് കടന്നു പോകുന്നത്. തീറ്റക്കും പിണ്ണാക്കിനും അനിയന്ത്രിതമായ വില വർദ്ധനവ് കാരണം ഉല്പാദന ചിലവിൽ വൻ വർദ്ധനവാണ് വന്നിരിക്കുന്നത് കൂടാതെ മാരകമായ രോഗങ്ങൾ കാലികൾക്ക് പിടിപെടുന്നു. ഈ സാഹചര്യത്തിൽ സർക്കാർ പ്രത്യേക പാക്കേജിലൂടെ കർക്ഷകരുടെ കാർഷിക കടം എഴുതി തള്ളുകയും, കാലി തീറ്റക്ക് സബ്സിഡി ഏർപ്പെടുത്തുകയും, ലോക്ക് സൗൺ കാലത്തെ വൈദ്യുതി ചാർജ് ഒഴിവാക്കുകയും കാലി വളർത്തലിനാവശ്യമായ അസo സ്കൃതവസ്തുക്കളുടെ വില വർദ്ധനവ് തടയുകയും ചെയ്യണമെന്ന് ക്ഷീരകർ ക്ഷ ക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുട്ടയ്ക്കാട് ക്ഷീര സംഘം പ്രസിഡന്റുമായ ജെ ജോസ് ഫ്രാങ്ക്ളിൻ ആവശ്യപ്പെട്ടു. മുട്ടയ്ക്കാട് ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്ഷീരദിനം പതാക ഉയർത്തി ഉത്ഘടനം ചെയ്തു വൈ.. പ്രസിഡന്റ് ബീ ബാബുരാജ് സെക്രട്ടറി എസ് മഞ്ചു ക്ഷ, ഭരണ സമിതി അംഗങ്ങളായ ശ്രീലത, മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.