വീഡിയോ കാണാം; എക്സ് ഐസ്  സംഗം വാറ്റു ചാരായവും  വാറ്റുഉപകരണങ്ങളും പിടികൂടി.

എക്സ് ഐസ്  സംഗം വാറ്റു ചാരായവും  വാറ്റുഉപകരണങ്ങളും പിടികൂടി................... നെയ്യാറ്റിൻകര;വാറ്റു ചാരായം  വിൽപന ഉണ്ടന്നറിഞ്ഞ  അന്ന്വേഷിക്കാനെത്തിയ എക്സ് ഐസ് പിടികൂടിയത്  12 ലിറ്റർ ചാരായവും 50 ലിറ്റർ കോടയും.കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ പെരുമ്പഴുതൂരിൽ വാറ്റു ചാരായവും വിൽപന ഉണ്ടെന്നറിഞ്ഞെത്തിയപ്പോൾ 2 ലിറ്റർ പിടികൂടിയിരുന്നു.തുടർന്ന് എക്സ്ഐസ്  എസ്‌ഐ     സച്ചിൻറെ നേതൃത്വത്തിൽ നടത്തിയ അന്ന്വേഷണത്തിൽ കോട്ടൂർ ഭാഗത്തു വാൻ തോതിൽ നടൻ വാറ്റ് നടക്കുന്നതായി സൂചന ലഭിച്ചു.കൂടുതൽ പരിശോധനയിൽ കോട്ടൂർ ,മണ്ണൂർക്കര ,മാമുങ്കുടി,ചരുവിളവീട്ടിൽ മോഹൻ ഒഴിഞ്ഞ വീട്ടിൽ വാറ്റുന്ന സമയത്തു് എക്സ്ഐസ് സംഗം വീട് വളയുകയായിരുന്നു .വാറ്റുകാരൻ മോഹൻ   മുണ്ടിനട ,വട്ടക്കരിക്കം സാമുൽ നു വേണ്ടി ദിവസം 2000 രൂപ വാങ്ങി വാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കയായിരുന്നു എന്ന് എക്സ്ഐസ് സംഗം പറയുന്നു . ഉദ്യോഗസ്ഥരെ വട്ടക്കരിക്കം സാമുൽ ഓടി രക്ഷപ്പെട്ടു .ഇയാൾക്കായി എക്സ്ഐസ് അന്ന്വേഷണം  ആരംഭിച്ചു . കോട്ടൂരെ ഒഴിഞ്ഞ  വീട്ടിൽ നിന്ന്  12   ലിറ്റർ വാറ്റു ചാരായവുംകോടയും  വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. .