വീഡിയോ കാണാം ;മഹാ ദുരന്തങ്ങളെക്കുറിച്ച് : അരുളാനന്ദ സ്വാമി

കലിയുഗത്തിലെ മഹാ ദുരന്തങ്ങളെക്കുറിച്ച് : അരുളാനന്ദ സ്വാമി തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ കുന്നത്തുകാൽ കൂനമ്പനയ്ക്ക് സമീപം ദുർഗ്ഗാപുരി എന്ന സ്ഥലത്ത് അരുൾ ദുർഗ്ഗാ ആശ്രമം ട്രസ്റ്റ് 25 വർഷമായിട്ട് നടത്തി വരുന്നു .ഈ ആശ്രമത്തിൽ ജാതി മത ഭേദമന്യേ ഏവർക്കും ശ്രീ അരുളാനന്ദ സ്വാമികൾ അനുഗ്രഹം നൽകുന്നു. നിത്യവും വരുന്ന ഭക്തജനങ്ങൾക്ക് അന്നദാനം നൽകി ആശ്രമത്തിൽ താമസ സൗകര്യവും നൽകിവരുന്നു. ജനലക്ഷങ്ങളിലെ നിരാലംബരും നിർദ്ധനരുമായ കുടുംബങ്ങളുടെയും അവശരും രോഗികളുമായ വൃദ്ധജനങ്ങളുടെയും അനാഥരുടെയും , വിധവകളുടെയും പുന:രധിവാസത്തിനും കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യങ്ങൾക്കും ആശ്രമം നടത്തി വരുന്നു. കലിയുഗത്തിലെ മഹാദുരന്തങ്ങൾ മനുഷ്യനെ തേടി വരുന്നത് മാറരോഗങ്ങൾ ആയിട്ടാണ് ഇതു മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന വിപത്ത് മൂലമാണ് ഇന്നു ലോകരാജ്യങ്ങളെ വരെ മാറരോഗങ്ങൾ കീഴ്പ്പെടുത്തിയത്. എന്നാൽ മനുഷ്യന്റെ ജീവിതത്തിലെ ചില കാലക്രമണ മാറ്റങ്ങൾ ഉണ്ടാകമ്പോൾ അവിടെ ദൈവിക ശക്തി കുറയുന്നതും നമുക്ക് കാണം എന്നും ലോക രാജ്യങ്ങളെ വരെ കീഴപ്പെടുത്തിയ ഈ മാറരോഗത്തിനു എതിരെ നാം ഒന്നിച്ച് നിന്നു സർക്കാർ നിർദേശങ്ങൾ പാലിക്കുന്നത് മൂലംപൊതു സമൂഹത്തിന് കൂടതൽ മൂന്നേറ്റം ഉണ്ടാകമെന്നും അരുളാനന്ദ സ്വാമി പറഞ്ഞു.