വീഡിയോ കാണാം ; ബിവറേജസ് അടച്ചിട്ടതോടെ വാറ്റുകാർ രംഗത്ത്

ബിവറേജസ് അടച്ചിട്ടതോടെ വാറ്റുകാർ രംഗത്ത്  തിരുപുറം എക്സ് ഐസ്  പിടികൂടിയത് 500 ലിറ്റർ കോട  അതിയന്നൂർ അ രംഗമുകളിൽ  പെരിങ്ങാലികോണം കളത്തിന് സമീപം സൂക്ഷിച്ചിരുന്ന 500 ലിറ്റർ കോട കണ്ടെടുത്തു അ രംഗമുഗൾ അശോകൻ എന്ന ആൾക്കെതിരെ അബ്കാരി നിയമം 55 (g)  പ്രകാരം സി .ആർ .28/2020നംമ്പരായി കേസ്സെടുത്തു..പ്രതിയുടെ മകൾ സ്ഥലത്തെ BJP കൗൺസിലർ ആണ്. കോട പിടികൂടിയത് എക്സൈസ് തിരുപുറം ഇൻസ്പെക്ടർ, പി.ഒ.മാരായ വിജയകുമാർ, ഗ്രേഡ് പി.ഒ.,സി.ഇ.ഒമാരായ എസ്സ്.ആർ. സാജു ,രാജേഷ് കുമാർ, ഡ്രൈവർസൈമൺ എന്നിവർ പങ്കെടുത്തു.അശോകനെ മാസങ്ങൾക്കു  മുൻപ്  വാറ്റു കേസിൽ അറസ്റ്റ്  ചെയ്തിരുന്നു .ഒളിവിൽ പോയ അശോകനെ തിരയാൻ  തുടങ്ങിയിട്ടുണ്ട്