വീഡിയോ കാണാം; കോവിഡിനെ  നേരിടാൻ  വീട്ടിലിരിക്കൂ  നെയ്യാറ്റിൻകര  നഗരസഭ കൂടെയുണ്ട് 

കോവിഡിനെ  നേരിടാൻ  വീട്ടിലിരിക്കൂ  നെയ്യാറ്റിൻകര  നഗരസഭ കൂടെയുണ്ട്  നെയ്യാറ്റിൻകര ;കോവിഡിനെ  നേരിടാൻ  വീട്ടിലിരിക്കാനും  ആവശ്യമുള്ളവർക്ക്‌  ഏല്ലാം വീടുകളിൽ  എത്തിക്കുമെന്ന്  നെയ്യാറ്റിൻകര  നഗരസഭ .ആവശ്യമുള്ള  ഭക്ഷണവും ,മരുന്നും വീട്ടിലെത്തിക്കുമെന്ന് നെയ്യാറ്റിൻകര നഗരസഭാ ചെയർ പേഴ്‌സൺ  ഡബ്ള്യൂ .ആർ .ആർ ഹീബയും  കെ .കെ ഷിബുവും  മാധ്യമങ്ങളോട്  പറഞ്ഞു ..ചോറ് പൊതികൾ ,ആവശ്യമുള്ളവർക്ക് ഫോൺ ചാർജ്  ചെയ്യൽ ,ആവശ്യമരുന്നുകളും  വിതരണം ചെയ്യും..ഇന്നലെ 135 പേർക്ക് ഭക്ഷണം എത്തിച്ചു തുടങ്ങി. വരും ദിവസങ്ങളിൽ  കൂടുതൽ പേർക്ക് ഭക്ഷണം എത്തിക്കും.ഭക്ഷണം തയ്യാറാക്കാൻ കമ്മ്യൂണിറ്റി കിച്ചൻ നെയ്യാറ്റിൻകര ബോയ്സ് ഹൈ സ്കൂളിൽ ഇടം ഒരുക്കിയിട്ടുണ്ട് .തയ്യാറാക്കുന്ന വിതരണവും  ചെയ്യുന്നുണ്ട് .