കലിയുഗത്തിൽ മനുഷ്യനെ തേടി വരുന്ന രോഗങ്ങളെക്കുറിച്ച് : അരുളാനന്ദ സ്വാമി. തിരുവനന്തപുരം : ലോക ജനതയുടെ മുന്നിൽ മഹാരോഗങ്ങൾ നേരിടുന്നതിൽ ഭാരതവും അതുപോലെ കേരളവും മുൻപന്തിയിൽ തന്നെ. കേരളത്തിലെആരോഗ്യ വിഭാഗവും, നരേന്ദ്ര മോദിയും,കൈക്കൊള്ളുന്ന ഓരോ പ്രവർത്തനവും വികസന രാജ്യങ്ങളെ ലജ്ജിച്ചു തല താഴ്ത്തുന്ന അവസ്ഥയിലാക്കുന്നു .നരേന്ദ്ര മോദിയുടെ ആവശ്യപ്രകാരം സാർക്ക് രാജ്യങ്ങൾ കൊറോണയെ നേരിടാൻ ഒരുമിച്ചിരിക്കുകയാണ്.ദൈവാനുഗ്രഹത്താൽ ഇതെല്ലാം സംഭവിക്കുന്നു വെന്നു അരുളാനന്ദ സ്വാമിപറഞ്ഞു. തിരുവനന്തപുരംജില്ലയിൽകുന്നത്തുകാലിനു സമീപം ദുർഗ്ഗാപുരി എന്ന സ്ഥലത്ത് അരുൾ ദുർഗ്ഗാ ആശ്രമം ട്രസ്റ്റ് 25 വർഷമായിട്ട് അരുളാനന്ദ സ്വാമി നടത്തി വരുന്നു. ഈ ആശ്രമത്തിൽ ജാതി മത ഭേദമന്യേ ഏവർക്കും ശ്രീ അരുളാനന്ദ സ്വാമികൾ അനുഗ്രഹം നൽകുന്നു.കലിയുഗത്തിൽ മനുഷ്യരെ തേടി വരുന്ന രോഗങ്ങളെക്കുറിച്ച് അരുളാനന്ദ സ്വാമി പറയുന്നത് ഇങ്ങനെയാണ്. മനുഷ്യ ജീവിതത്തിൽ ചില മാറ്റങ്ങൾ ഉണ്ടാകു മ്പോൾ അവിടെ ഗ്രഹനില മാറുന്നു ദൈവിക ശക്തി കുറയുന്നു . ഗ്രഹനില അനുസരിച്ച് ശനിശക്തി കൂടുകയും ചില രോഗങ്ങ ൾ മനുഷ്യനെ തേടി വരുകയും ചെയ്യും , ഇപ്പോൾ നമ്മുടെ മുമ്പിൽ വന്നു നിൽക്കുന്ന കൊറോണ വൈറസ് രോഗവും അതിനു ഉദഹരണമാണ്.തന്റെ ആത്മീയ ചിന്തയിൽ പൊതു സമൂഹത്തിലെ ജനങ്ങളുടെ കഷ്ടപ്പാ ടുകളും നിലവിളി കരച്ചിലും താൻ കേട്ടതാണ്.എന്തുകൊണ്ടാണ് ഇത്രയും ദുരന്തങ്ങൾ ലോകത്തെ തേടി വരുന്ന തിനെ ആത്മീയമായി ഒരു പഠനം നടത്തി നോക്കിപ്പോഴണ് ദൈവിക ശക്തി കുറഞ്ഞതായും ശനിശ്വരന്റെശക്തി കൂടിയതു കൊണ്ടാണെന്നു എനിക്ക് മനസ്സിലായത്. ശനികാലത്തു ചില പരമാണുക്കൾ രൂപത്തിലോ മറ്റെഎന്തെ ങ്കിലും രൂപത്തിലോ ഇവ ഭൂമിൽ യെത്തപ്പെടുകയും വൈറസ് യായി മാറ്റ പ്പെടുകയും ചെയ്യുന്നു . എന്നാൽ മനുഷ്യനി ൽ പല ദുരന്തങ്ങൾ വന്നു പോകുന്നു . അതു പോലെ ഏതാനും മാസങ്ങൾ കഴിയുന്നതോടെ ദൈവിക ശക്തി ഉണ്ടായി ഈ കൊറോണ വൈറസ് രോഗത്തിന് മാറ്റം ഉണ്ടാകകു മെന്ന് അരുളാനന്ദ സ്വാമി പറഞ്ഞു.