കൊടങ്ങാവിള വിജയകുമാർ ജനതാദൾ സംസ്ഥാന എക്സിക്യൂട്ടീവിലേക്ക്. നെയ്യാറ്റിൻകര : കൊടങ്ങാവിള വിജയകുമാറിനെ ജനതാദൾ(എസ്) സംസസ്ഥാന എക്സിക്യൂട്ടീവിലേക്ക് നോമിനേറ്റ് ചെയ്തു . വിജയകുമാറിനെ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് സി.കെ നാണു എം.എൽ.എയാണ് നോമിനേറ്റ് ചെയ്തത്.ഇദ്ദേഹം നെയ്യാറ്റിൻകര ഇടതുപക്ഷ ജനാധിപത്യമുന്നണി നിയോജക മണ്ഡലം കൺവീനറുകൂടിയാണ്