കാർഷിക പ്രദർശനം 2019 : നെയ്യാറ്റിൻകരയിൽ നെയ്യാറ്റിൻകര : വി.എഫ്.പി.സി.കെ തിരുവനന്തപുരം ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന നെയ്യാറ്റിൻകര സ്വാശ്രയ കർഷക സമിതി പെരുമ്പഴുതൂരിൽ വച്ച് 12/12/2019 വ്യാഴായ്ച്ച രാവിലെ 10 മണിമുതൽ ആനയറയിൽ പ്രവർത്തിക്കുന്ന കൃഷി ബിസിനസ്സ് കേന്ദ്രയുടെ നല്ലയിനം തെങ്ങിൻ തൈകൾ ഒട്ടുമാവ് , പ്ലാവ് മറ്റു ഫല വൃക്ഷ തൈകൾ നല്ലയിനം വിത്ത് വർഗ്ഗങ്ങൾ വിവിധ തരം ജൈവ വളങ്ങൾ ജൈവ കീടനാശിനികൾ വളർച്ചാ ത്വരകങ്ങൾ തുടങ്ങിയവയുടെ പ്രദർശനമേള ഉണ്ടായിരിക്കുന്നതാണ് ഈ പ്രദർശനമേളയിൽ നിന്നും കർഷകർക്ക് ആവശ്യമായവ ന്യായവിലയ്ക്ക് ലഭിക്കുന്നതാണ്.9048955970