കള്ള ടാക്സികൾ പിടികൂടണം ;കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസിഷൻ

കള്ള ടാക്സികൾ പിടികൂടണം ;കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസിഷൻ കേരള ടാക്സി ഡ്രൈവേഴ്‌സ്   ആർടിഒ ,പോലീസ് സ്റ്റേഷൻ  മാർച്ച്  പാറശാല ;കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസിഷൻ ,ൻറെ  നേതൃത്വത്തിൽ  പാറശാല  പോലീസ്  സ്റ്റേഷനിലേക്കും,പാറശാല  ആർടി ഓഫീസിലേക്കും മാർച്  .രാവിലെ  ഇടിച്ചക്ക പ്ലാമ്മൂട്ടിൽ  നിന്ന്  ആരംഭിച്ച  മാർച്  പാറശാല  ജംഗ്ഷനിൽ  സമാപിച്ചു . നെയ്യാറ്റിൻകര    എം എൽ എ  കെ .ആൻസലൻ ,പാറശാല മുൻ എം എൽ .എ .  എ .റ്റി  ജോർജ്  ,ബിജെപി ദേശീയ സമിതി അംഗം കരമന ജയൻ  തുടങ്ങിയവർ  പങ്കെടുത്തു .അനധികൃത സർവീസ്  നടത്തുന്ന വ്യാജ  ടാക്സികളും ,റെൻണ്ടെ  കാറുകളും  ടാക്സി സർവീസ്  മേഘലയെ  തകർത്തുകൊണ്ടിരിക്കുകയാണ് .പോലീസും  ആർടി ഓ അധികൃതറും  അനധികൃത സർവീസ്  നടത്തുന്ന വ്യാജ  ടാക്സികളും ,റെൻണ്ടെ  കാറുകളും  പിടിച്ചെടുക്കണമെന്ന്  ആവശ്യപ്പെട്ടു .ഇവർക്ക്  സഹായം  ചെയ്തു കൊടുക്കുന്നത്   പോലീസും  ആർടി ഓ അധികൃതറും     ആണെന്ന്  പ്രതിക്ഷേധക്കാർ  ആരോപിച്ചു .  ഇതു സൂചനയാണെന്നും  വരും ദിവസങ്ങളിൽ  കൂടുതൽ  സമരങ്ങളുമായി കേരള ടാക്സി ഡ്രൈവേഴ്‌സ് ഓർഗനൈസിഷൻ ,ൻറെ  നേതൃത്വത്തിൽ  കേരളമാകെ  എത്തുമെന്നും  സൂചിപ്പിച്ചു . സർക്കാർ  സ്ഥാപനങ്ങളിലും , പാറശാല ആർടി ഓഫീസിലും ,സ്കൂളുകളിലും ,കള്ള ടാക്സികളാണ്  ഓട്ടത്തിന്  പോകാറുള്ളതെന്ന്   സമരസമിതി  ആരോപിച്ചു .നെയ്യാറ്റിൻകര പാറശാല സോൺ  ജനറൽ  സെക്രെട്ടറി ബൈജു സോണി ,സ്റ്റേറ്റ് എക്സിക്യൂട്ടീവ്  അംഗം ജോൺ  എന്നിവർ  മാർച്ചിന് നെതൃതം  നൽകി .