ഗാന്ധി ജയന്തിദിനത്തിൽ : കുരുന്നുകളുടെ : എന്റെ കൃഷിയിടം പദ്ധതി

ഗാന്ധി ജയന്തിദിനത്തിൽ : കുരുന്നുകളുടെ : എന്റെ കൃഷിയിടം പദ്ധതി newsdesknta നെയ്യാറ്റിൻകര : ഗാന്ധി ജയന്തിദിനത്തിൽ നെയ്യാറ്റിൻകര ഗവൺമെന്റ് ഗോൾസ് ഹെയർ സെക്കൻഡറി സ്കൂളിലെഎന്റെ കൃഷിയിടം പദ്ധതി ഇന്നലെ രാവിലെ 10മണിയോടെ നെയ്യാറ്റിൻകര | എം.എൽ.എ കെ .ആൻസലൻ ഉദ്ഘാടനം ചെയ്തു. എന്റെ കൃഷിയിടം പദ്ധതിയിലൂടെനെയ്യാറ്റിൻകര ഗോൾസ് ഹെയർസെക്കൻഡറി സ്കൂളിൽ ആരോഗ്യമായ തലമുറയെ ഉണ്ടാക്കുമെന്നും .പെൺകുട്ടികളുടെ സംരക്ഷണത്തിനുവോണ്ടിയും സ്കൂൾ വികസത്തിനും മൊമ്പൈൽ ആപ്പ്, സി.സി.ടി.വി എന്നിവ മുൻസിപ്പാലിറ്റി സഹകരണത്തോടെ പദ്ധതികൾക്ക് തുടക്കംക്കുറിക്കു മെന്നും ആ ഡിറ്റോറിയത്തി നിർമമ്മാണത്തിനു ബന്ധപ്പെട്ട് 25 ലക്ഷം അനുവദിച്ചതായും പറഞ്ഞു. സ്കൂളിന്റെ തരിശുയായി കിടക്കുന്ന സ്ഥലങ്ങളിൽ കരനെല്ല് ,നേത്ര വാഴ കപ്പ വാഴ, വെണ്ട വഴുതന ചീര തുടങ്ങിയ പച്ചക്കറികൾ മണ്ണിൽ നട്ടും മത്സ്യം വളർത്താനുള്ള കുളം നിർമ്മിച്ചാണ് എന്റെ കൃഷിയിടം പദ്ധതി അധ്യാപകരും വിദ്യാർത്ഥികളും സയൻസ് ക്ലബ്ബ് , എൻ.സി സി എൻ.എസ്.സ്, എസ്.പി.സി എന്നി 9 സ്കോഡുകളായി തരംതിരിച്ചാണ് എന്റെ കൃഷിയിടം പദ്ധതി തുടക്കംക്കുറിച്ചത്. നഗരസഭ വൈസ് ചെയർമാൻ കെ.കെ ഷിബു , പ്രിൻസിപ്പാൾ അനിൽകുമാർ പി റ്റി.എ ,പ്രസിഡന്റ് സജി കൃഷ്ണൻ , പി.റ്റി.എ സെക്രട്ടറി സുരേന്ദ്രൻ,സത്യൻ, കായിക അധ്യാപിക സിന്ധു, എസ്.പി.സി ജനത എൻ.എസ്.എസ് ശ്രീനു ഹരികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.