ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടും കടുത്ത സമ്മർദവും ഫലം കണ്ടു; പിടിയിലായ ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധ മാനെ പാകിസ്ഥാൻ വിട്ടയച്ചു . പാക്ക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് ഇക്കാര്യം അറിയിച്ചത് .വാഗാ അതിർത്തിയിൽ കൈമാറ്റം നടന്നു .അഭിനന്ദൻ വർദ്ധ മാനെ മിലിട്ടറി ആശുപത്രിയിൽ ആവശ്യമുള്ള ചികിത്സ ലഭ്യമാക്കും .