ആളുമാറി അറസ്റ്റ് :ചക്കരക്കല്ലു .എസ് .ഐ .പി .ബിജുവിനെ തിരെ നടപടി . ചക്കരക്കല്ലു പോലീസ് സ്റ്റേഷൻ പരുധിയിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ചു എന്നാരോപിച്ചു പ്രവാസിയായ താജുദീനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ എസ് ഐ .പി ബിജുവിനെ തിരെ നടപടി .എ എസ്‌ഐ .ഉണ്ണികൃഷ്ണൻ ,എ എസ്‌ഐ .യോഗേഷ് തുടങ്ങിയവർക്കെതിരെയും നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് താജുദീൻ .ഇവരെ സർവീസ് ഇൽ നിന്നു പുറത്താക്കും വരെയും നഷ്ട പരിഹാരം നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് താജുദീൻ.ചക്കര ക്കല്ലു എസ് ഐ .പി ബിജുവിനെ കണ്ണൂർ ട്രഫിക് എൻഫോഴ്‌സ് മെൻറ് ലേക്ക് മാറ്റി .ജില്ലാ സ്പെ ഷ്യൽ ബ്രാഞ്ച് എസ് ഐ ആയിരിക്കും പുതിയ ചക്കര ക്കല്ലു എസ് ഐ.