സിവില്‍ പോലീസ് ഓഫീസര്‍ തസ്തിക: പി.എസ്.സി. പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം
19/07/2018
2147
തിരുവനന്തപുരം: ജൂലായ് 22ന് നടക്കാനിരിക്കുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍/സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍. 653/2017, 657/2017) പരീക്ഷയുടെ ചിലയിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം വരുത്തി.