വീഡിയോ കാണാം പാറശാലയിൽ ട്രെക്കെർ ടെമ്പോ റൈഡ് ഒരു മരണം -23നു പാറശാലയിൽ പ്രതിക്ഷേധം

പാറശാലയിൽ ട്രെക്കെർ ടെമ്പോ റൈഡ് ഒരു മരണം -23നു പാറശാലയിൽ പ്രതിക്ഷേധം ഇന്നലെ രാവിലെ പാറശാലയിൽ rto റൈഡ് നെ തുടർന്ന് രണ്ടു വാഹനങ്ങൾ rto അധികൃതർ പിടിച്ചെടുത്തിരുന്നു പിടിച്ചെടുത്ത വാഹനങ്ങൾ പാറശാല ksrtc ഡിപ്പോയിൽ സൂക്ഷിച്ചിരുന്നു പിടിച്ചെടുത്ത വാഹനങ്ങൾക്ക് മുന്തിയ തുക ഈടാക്കുന്നു പിടികൂടുന്ന വരെ വീണ്ടും പിടികൂടി ദ്രോഹിക്കുന്നു മരണപ്പെട്ട ശെൽവമണി നിരവധി തവണ പിഴയടച്ച വ്യക്തിയാണ് . പ്രതിക്ഷേതത്തിനു മുൻ MLA AT ജോർജ് പങ്കെടുക്കും RTO ഉദ്യോഗസ്ഥർ ട്രെക്കെർ ടെമ്പോ പിടിക്കുന്നത് ചാരായ വാറ്റുകാരെ പിടിക്കും പോലെ -- ആൻസലൻ MLA