വീഡിയോ കാണാം :റേഷൻ വിതരണം വിരൽ തുമ്പിലൂടെ : സംസ്ഥാന ഉത്ഘാടനം കരുനാഗപ്പള്ളിയിൽ

റേഷൻ വിതരണം വിരൽ തുമ്പിലൂടെ : സംസ്ഥാന ഉത്ഘാടനം കരുനാഗപ്പള്ളിയിൽ കരുനാഗപ്പള്ളി:ഇ -പോസ് മെഷീൻ ഉപയോഗിച്ചുള്ള റേഷൻ വിതരണത്തിന്റെ സംസ്ഥാന തല ഉത്ഘാടനം മുഘ്യ മന്ദ്രി പിണറായി വിജയൻ ഇന്ന് വൈ കിട്ടു കരുനാഗപ്പള്ളിയിൽ നിർവഹിക്കും .3 നു വന്ദന ഓഡിറ്റോറിയത്തിൽ ഭക്ഷ്യ മന്ദ്രി തിലോത്തമന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ , മന്ദ്രി മാരായ ,കെ .രാജു ,മേഴ്സിക്കുട്ടിയമ്മ ,തുടങ്ങിയവർ പങ്കെടുക്കും .