ആർഎസ്എസിന്‍റെ ഏറ്റവും വലിയ ശത്രു സിപിഎമ്മെന്ന് പിണറായി

തിരുവനന്തപുരം: ആർഎസ്എസിന്‍റെ ഏറ്റവും വലിയ ശത്രു സിപിഎമ്മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരേ ക്യാൻവാസിനകത്താണ് ആർഎസ്എസും കോണ്‍ഗ്രസും നിലനിൽക്കുന്നത്. ഒരു പേർക്കും ഒരേ വർഗീയ താൽപര്യമാണ് ഉള്ളത്. തെറ്റിനെതിരേ എന്നും ശബ്ദിച്ച വിഭാഗമാണ് സിപിഎമ്മെന്നും പിണറായി പറഞ്ഞു.