ബോ​​​ട്ടു​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ക​​​ട​​​ൽ അ​​​രി​​​ച്ചു​​​പെ​​​റു​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി

ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​ൽ കാ​​​ണാ​​​താ​​​യ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​ന് മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ മ​​​റൈ​​​ൻ എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ട​​​ൽ അ​​​രി​​​ച്ചു​​​പെ​​​റു​​​ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും ബോ​​​ട്ട് ഓ​​​ണേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും ല​​​ത്തീ​​​ൻ സ​​​മു​​​ദാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​​വ​​​ഹി​​​ച്ചു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ചെ​​​റി​​​യ സം​​​ഘ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ഞ്ഞ് ഗോ​​​വ തീ​​​രംവ​​​രെ തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്താ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. 200 മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടു​​​ക​​​ളെ​​​ങ്കി​​​ലും ല​​​ഭ്യ​​​മാ​​​ക്ക​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ബോ​​​ട്ടു​​​ട​​​മ​​​ക​​​ളോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തു​​​സ​​​ംബ​​​ന്ധി​​​ച്ച് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​കെ.​​​എം. ഏ​​​ബ്ര​​​ഹാ​​​മു​​​മാ​​​യി ബോ​​​ട്ടു​​​ട​​​മ​​​ക​​​ൾ ച​​​ർ​​​ച്ച ചെ​​​യ്ത് അ​​​ന്തി​​​മ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കും. ഓ​​​ഖി ദു​​​ര​​​ന്ത​​​ത്തി​​​നു ശേ​​​ഷം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​യ​​​താ​​​ണ് മു​​​ഴു​​​വ​​​ൻ ബോ​​​ട്ടു​​​ക​​​ളും രം​​​ഗ​​​ത്തി​​​റ​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​തി​​​ബ​​​ന്ധ​​​മെ​​​ന്ന് ബോ​​​ട്ടു​​​ട​​​മ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ